നടത്തറ: പടവരാട് വലിയവീട്ടില്‍ വാസുവിന്റെ ഭാര്യ പങ്കജം (69) നിര്യാതയായി. മക്കള്‍: സുജീഷ്, സജീഷ്, രാജീഷ്. മരുമക്കള്‍: ധന്യ, അനു, സുബി.