തൃപ്രയാർ: വലപ്പാട് പൈനൂരിൽ താമസിക്കുന്ന പൊറ്റേക്കാട് പ്രേംലാൽ (72) നിര്യാതനായി. തൃപ്രയാർ പ്രസിഡൻസി കോളജ് പ്രിൻസിപ്പലായിരുന്നു. ഭാര്യ: ഇന്ദിര. മക്കൾ: പ്രേംജിത്ത്, മോത്തി. മരുമക്കൾ: മേഘ, പ്രദീപ്.