അഞ്ചേരി: എസ്.എൻ റോഡ് മരോട്ടിക്കൽ ലോനപ്പന്റെ ഭാര്യ ത്രേസ്യ (78) നിര്യാതയായി. മക്കൾ: ജോസ്, ഗ്രേയ്സി. മരുമക്കൾ: ജോയ്, സതി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറാന പള്ളി സെമിത്തേരിയിൽ.