മുളങ്കുന്നത്തുകാവ്: കോഞ്ചേരി റോഡ് ശ്രീവത്സത്തിൽ പരേതനായ ഗോപാലകൃഷ്ണൻ ആചാരിയുടെ ഭാര്യ കമലമ്മ (റിട്ട. അധ്യാപിക, ഗവ. മോഡൽ ഗേൾസ് എച്ച്.എസ് തൃശൂർ -74) നിര്യാതയായി. മക്കൾ: അരവിന്ദ്, ആനന്ദ്. മരുമകൾ: കൺമണി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ.