ആറാട്ടുപുഴ: വലിയതറയിൽ പരേതനായ മാധവന്റെ ഭാര്യ കമലാക്ഷി (92) നിര്യാതയായി. മക്കൾ: ആനന്ദൻ (സി.പി.എം കാർത്തികപ്പള്ളി ഏരിയ കമ്മിറ്റി അംഗം), സുകേശൻ, സതീശൻ, അജിത, പരേതനായ ജയാനന്ദൻ. മരുമക്കൾ: ടി. ലളിതാബായ് (റിട്ട. ഐ.സി.ഡി.എസ് സൂപ്പർവൈസർ), അശോകവല്ലി, സുമ, പദ്മവല്ലി, രാജേന്ദ്രൻ.