ചെങ്ങന്നൂർ: പാണ്ടനാട് കീഴ്വന്മഴി പത്താംവാർഡിൽ നാടുവിലെ പറമ്പിൽ വീട്ടിൽ ഗംഗാധരന്റെയും പരേതയായ സരസമ്മയുടെയും മകൻ ഗോപാലകൃഷ്ണൻ (സി.പി.എം കീഴ്വൻമഴി ബ്രാഞ്ച് കമ്മിറ്റി അംഗം- 56) നിര്യാതനായി. മിത്രമഠം വി.കെ.വി സൗണ്ട് സിസ്റ്റത്തിലെ ഓപറേറ്ററായിരുന്നു. ഭാര്യ: വത്സല.