ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് മൂന്നാംവാർഡ് വെള്ളിയാകുളം കുമാരവിലാസം പരേതനായ ജ്ഞാനപ്രകാശന്റെ ഭാര്യ ലളിതാബായി (87) നിര്യാതയായി. മക്കൾ: അജിത്കുമാർ, അലീന, അനുജ, അജയകുമാർ. പരേതനായ അനിൽകുമാർ. മരുമക്കൾ: ഷീബ, സുരേന്ദ്രൻ, പ്രദീപ് ശ്രീദേവി, ലത. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.