മണ്ണഞ്ചേരി: പഞ്ചായത്ത് 18ാം വാർഡ് കളമ്പൂൽ കെ.ഭാസ്കരൻ (റിട്ട. പൊലീസ് - 85) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: സലില, സജികുമാർ (പ്രസി, എസ്.എൻ.ഡി.പി ശാഖായോഗം 352), സുരേഷ് (ദുബൈ), പരേതനായ വിജയകുമാർ. മരുമക്കൾ: സിനികുമാരി, അർച്ചന, പരേതനായ രാജു. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.