മൂവാറ്റുപുഴ: വാഴപ്പിള്ളി വറങ്ങുംചുവട്ടിൽ പരേതനായ രതീഷിന്റെ ഭാര്യ സരോജിനി (56) നിര്യാതയായി. കുന്നുക്കുരുടി നമ്പിയേത്ത് കുടുംബാംഗമാണ്. മകൻ: ബിഷ്ണു രതീഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.