കാലടി: യോർദനാപുരം മൂന്നുപീടിയേക്കൽ വീട്ടിൽ വറിയത് (87) നിര്യാതനായി. ഭാര്യ: ശോശാമ്മ. മക്കൾ: അന്നമ്മ, പരേതനായ വർഗീസ്, പോളി (കൊച്ചിൻ ഷിപ്യാർഡ്). മരുമക്കൾ: ഷീല, മിനി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.