പുക്കാട്ടുപടി: എടത്തല ആഞ്ഞിലിമൂട്ടിൽ എ.എൻ. മുഹമ്മദ് (64) നിര്യാതനായി. ഭാര്യ: ഐഷ. മക്കൾ: അൻസാർ, ആബിദ, അൻസൽ. മരുമക്കൾ: ഷെമീന, ഷിബിന, ഷംസുദ്ദീൻ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് അമ്പുനാട് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.