അങ്കമാലി: നസ്രത്ത് നഗർ 309ൽ മാളിയേക്കൽ പാപ്പുവിന്റെ മകൻ ഡേവിസ് (49) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: ഡിനിയ, നിതിയ, സാനിയ. മരുമകൻ: മെൽബിൻ മൂത്തേടൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് അങ്കമാലി സെന്റ് ജോർജ് ബസിലിക്ക സെമിത്തേരിയിൽ.