ഫോർട്ട്കൊച്ചി: നസ്രത്ത് ജനത റോഡിൽ വലിയപറമ്പിൽ എഡ്വിൻ ആൻറണി (67) നിര്യാതനായി. ഭാര്യ: ജെസി. മക്കൾ: സന്ദീപ്, സനു. മരുമക്കൾ: ടിൻസി, അൽമുഡാന. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് നസ്രത്ത് ഹോളി ഫാമിലി ചർച്ച് സെമിത്തേരിയിൽ.