അങ്കമാലി: മേക്കാട് കാരക്കാട്ടുകുന്ന് ചെരുപറമ്പിൽ വീട്ടിൽ സി.എസ്. ഹംസയുടെ ഭാര്യ സൈനബ (64) നിര്യാതയായി. പൊയ്ക്കാട്ടുശ്ശേരി കളത്തിപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: പരേതയായ ബീവി, റുബിയ, റസിയ, അൻസാർ. മരുമക്കൾ: ഇഹാദ്, ഷിബു. ഷെബീർ. സിനിമോൾ.