ഇടപ്പള്ളി: പട്ടയഞ്ചേരിയിൽ പരേതനായ മമ്മയുടെ മകൻ പി.എം. അലിക്കുഞ്ഞ് (71) നിര്യാതനായി. ഭാര്യ: പള്ളുരുത്തി തങ്ങൾ നഗർ അറക്കൽ കുടുംബാംഗം സഫിയ. മക്കൾ: അനസ്, മുഹമ്മദ് അൻസാർ, അസീജ, അജീഷ. മരുമക്കൾ: റിയാസ്, സിയാദ്, റാഷിദ, തസ്നി. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഇടപ്പള്ളി വടക്കേപ്പള്ളി ഖബർസ്ഥാനിൽ.