കിഴക്കമ്പലം: വിലങ്ങ് പുച്ചാലില് തോമസ് (90) നിര്യാതനായി. ഭാര്യ: വിലങ്ങ് കാനാമ്പുറം കുടുംബാംഗം സാറാമ്മ. മക്കള്‍: വര്‍ഗീസ്, കുര്യാക്കോസ്, ചെറിയാന്. മരുമക്കള്‍: മോളി, ജെസി.