മൂവാറ്റുപുഴ: പായിപ്ര മുതിരക്കാലായിൽ ശങ്കരൻ നായരുടെ ഭാര്യ പൊന്നമ്മ (81) നിര്യാതയായി. മൂവാറ്റുപുഴ കടാതിമംഗലത്ത് കുടുംബാംഗമാണ്. മക്കൾ: എം.എസ്. ഷൈലജ (റിട്ട. പായിപ്ര സഹകരണ ബാങ്ക് ജീവനക്കാരി), എം.എസ്. ഗിരി (റിട്ട. സീനിയർ മാനേജർ, സി.എം.ആർ.എൽ), എം.എസ്. രാജീവ് (ബിസിനസ്). മരുമക്കൾ: ടി.ആർ. രാമചന്ദ്രൻ (റിട്ട. അസി. കമീഷണർ, സെയിൽസ് ടാക്സ്), രഞ്ജിനി ഗിരി (എസ്.എസ്.വി കോളജ്, ഐരാപുരം), രേഖ രാജീവ് (എസ്.എൻ.വി.എച്ച്.എസ്.എസ്, വണ്ണപ്പുറം). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12.10ന് വീട്ടുവളപ്പിൽ.