പെരുമ്പാവൂർ: മേതല തെക്കേക്കരയിൽ വീട്ടിൽ ഖാദറിന്റെ മകൻ ഇബ്രാഹീം (58) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഷാഫി (കൊച്ചിൻ ഷിപ്യാർഡ്), ഫസീല. മരുമക്കൾ: അനീസ, ഫൈസൽ (എസ്.എച്ച്.ഒ, കൊടുങ്ങല്ലൂർ).