ആലുവ: തോട്ടക്കാട്ടുകര കനാൽ റോഡിൽ മൂക്കിലാൻ പറമ്പിൽ അബ്ദുറഹ്മാന്റെ മകൻ അബ്ദുൽ ഖാദർ (പറവൂർ മുനിസിപ്പൽ മുൻ ജീവനക്കാരൻ -75) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: അബ്ദുൽ റഹീം, അബ്ദുൽ റഫീഖ്, റാഷി, റംസി. മരുമക്കൾ: സുനീർ, സിറാജ്, മുഹ്സിന, അഷീറ.