മാവടി: മറ്റത്തിനാനീക്കൽ പരേതനായ അലക്സിന്റെ ഭാര്യ അന്നക്കുട്ടി (81) നിര്യാതയായി. പച്ചടി തെങ്ങുംപള്ളിയിൽ കുടുംബാംഗമാണ്. മക്കൾ: സജി, ലിസി, സിജി. മരുമക്കൾ: സിന്ധു, റെജി, ബേബി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് മാവടി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.