അടൂർ: ഏഴംകുളം കരിഞ്ചേറ്റിൽ കല്യാണിക്കൽ തെക്കേതിൽ മാത്തൻ തോമസ് (87) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: മാത്യു, ഏലിയാമ്മ, ഗീവർഗീസ് (സി.പി.എം കാവാടി ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: ലിജ വർഗീസ്, തങ്കച്ചൻ, സുജ വർഗീസ്.