അടൂർ: ചുരക്കോട് ദീപാലയത്തിൽ (നാടുകുന്നിൽ തട്ടാരുപടി) എം.പി. ദാമോദരനുണ്ണിത്താൻ (85) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: ഗോപകുമാർ (തിരുവല്ല ട്രാക്കോ കേബിൾസ് എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) ജനറൽ സെക്രട്ടറി), ജയകുമാർ (സി.പി.എം ഏറത്ത് ലോക്കൽ കമ്മിറ്റി അംഗം, ഏറത്ത് ഗ്രാമപഞ്ചായത്ത് അംഗം), ദീപ. മരുമകൻ: ബിനുകുമാർ (സുഡാൻ).