നരിയാപുരം: സി.പി.എം വയലാ വടക്ക് മുൻ ബ്രാഞ്ച് സെക്രട്ടറി പ്രമാടത്തിനാൽ എം.എൻ. രവി (59) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: സൂരജ്, സാഗർ. മരുമക്കൾ: അനില, ഗോപിക. സഹോദരങ്ങൾ: മധു, ഉഷ, പുഷ്പ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 1.30ന് വീട്ടുവളപ്പിൽ.