പത്തനംതിട്ട: മുണ്ടുകോട്ടക്കല്‍ വട്ടമലയില്‍ പുരുഷോത്തമന് നായര്‍ (76) നിര്യാതനായി. ഭാര്യ: സുമതിക്കുട്ടിയമ്മ അട്ടച്ചാക്കല്‍ പുതുപ്പറമ്പില്‍ കുടുംബാംഗം. മക്കള്‍: ദിലീപ് കുമാര്‍ (ബഹ്റൈന്‍), ദീപ. മരുമക്കള്‍: നിഷ, ഗിരീഷ് (ദുബൈ).