പത്തനംതിട്ട: മുണ്ടുകോട്ടക്കൽ വട്ടമുരുപ്പേൽ വീട്ടിൽ പരേതനായ വി. ആനന്ദിന്റെ ഭാര്യ സരോജിനി (79, റിട്ട. മേട്രൺ, മെഡിക്കൽ കോളജ്, ജബൽപുർ) നിര്യാതയായി. മക്കൾ: അജയ് ആനന്ദ് (യു.എസ്.എ), അമിത് ആനന്ദ് (ദുബൈ). മരുമകൾ: എം.കെ. ബിന്ദു (യു.എസ്.എ). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.