മാഞ്ഞൂർ: കിഴക്കയിൽ ബെർണാഡ് ജോസഫ് (85) നിര്യാതനായി. ഭാര്യ: മാഞ്ഞൂർ കുതിരവട്ടത്തിൽ (തേവരുപറമ്പിൽ) കുടുംബാംഗം ഏലിയാമ്മ ജോസഫ്. മക്കൾ: പ്രിയ (യു.എസ്.എ), പ്രിൻസ് (യു.കെ). മരുമക്കൾ: ഡെന്നി പാക്കുളത്ത് (ഹൈദരബാദ് -യു.എസ്.എ), ഡെയ്സി ചേറ്റൂർ (പെരിങ്ങഴ -യു.എസ്.എ). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ.