കുമരകം: ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ കുമരകം മറ്റീത്തറ കമ്പിയിൽ വീട്ടിൽ കെ.വി. ആന്റണി (79) നിര്യാതനായി. ഭാര്യ: കോട്ടയം വടവാതൂർ മാമ്പോഴിയിൽ കുടുംബാംഗം തങ്കമ്മ. മക്കൾ: ആശ, അജി, അനു. മരുമക്കൾ: സാബു, ഷീബ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് കുമരകം ബോട്ടുജെട്ടി സെന്റ് പീറ്റേഴ്സ് റോമൻ കത്തോലിക്ക പള്ളി (തോട്ടുവ പള്ളി) സെമിത്തേരിയിൽ.