ആനക്കല്ല്: നന്തികാട്ട് ജേക്കബ് ജോണ്‍ (കുഞ്ഞാക്കോച്ചന്‍ -83) നിര്യാതനായി. ഭാര്യ: ചാത്തന്‍തറ കാളിയാനി കുടുംബാംഗം മേരി. മക്കള്‍: പ്രീതി (ദുബൈ), പ്രദീപ് (ബംഗളൂരു), പരേതനായ പ്രമോദ്. മരുമക്കള്‍: അനില്‍ ജോസ് (ദുബൈ), ജിനീഷ.