ചങ്ങനാശ്ശേരി: വടക്കേക്കര കല്ലുകളം പരേതനായ തോമസിന്റെ ഭാര്യ മറിയാമ്മ (കാഞ്ഞിരപ്പള്ളി കാടാശ്ശേരി കുടുംബാംഗം -95) നിര്യാതയായി. മക്കൾ: കെ.ടി. കുര്യാക്കോസ് (നീതി മെഡിക്കൽസ്, കുരിശുംമൂട്), ബേബിച്ചൻ (ആൽഫ ലാബ്സ്, മതുമൂല), ജോസുകുട്ടി (മാർട്ടിൻ ഗാർമെന്റ്സ്, വടക്കേക്കര), പെണ്ണമ്മ, എൽസമ്മ, റോസിലി. മരുമക്കൾ: വത്സമ്മ, കുഞ്ഞൂഞ്ഞമ്മ, ലാലിമ്മ, സിബിച്ചൻ, ടോമിച്ചൻ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 3.30ന് വടക്കേക്കര സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.