തൃക്കൊടിത്താനം: പീടികപ്പടി ജോസഫ് എം.ജെ. മൂലയിൽ (പാപ്പച്ചൻ -72) നിര്യാതനായി. ഭാര്യ: മറിയമ്മ. മക്കൾ: സി. റീബ സി.എം.സി (നെടുങ്കുന്നം), റോബിൻ (സിംഗപ്പുർ). മരുമകൾ: അനില റോബിൻ ചിറ്റേമ്മാലിൽ വാഴക്കാല. സഹോദരങ്ങൾ: അന്നമ്മ ജോൺ, ത്രേസ്യാമ്മ ആന്റണി, സി. ജ്യോതിസ് സി.എം.സി (പയസ് ഹോസ്റ്റൽ, ചങ്ങനാശ്ശേരി), ആന്റണി ജോസഫ്, തങ്കമ്മ സെബാസ്റ്റ്യൻ, പരേതരായ ജോർജ് ജോസഫ്, ഏലിയാമ്മ ജോസഫ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2.30ന് കുറുമ്പനാടം അസംപ്ഷൻ ദേവാലയ കുടുംബകല്ലറയിൽ.