പാലാ: മൂന്നാനി നെല്ലുകാരൻ പരേതനായ ആന്റണി തോമസിന്റെ ഭാര്യ മേരിക്കുട്ടി (തൃശൂർ ചിറയത്ത് തറയിൽ കുടുംബാംഗം -81) നിര്യാതയായി. മക്കൾ: ആൻസി ചാക്കോ, മിനി ജോസഫ്, ഷൈനി ചാക്കോ, ഡെന്നി ആന്റണി (നെല്ലുകാരൻ ഗോൾഡ് ആൻഡ് ഫൈനാൻസ്, കോട്ടയം), ജിജി ആന്റണി (നെല്ലുകാരൻ ഗ്ലാസ് ആൻഡ് പ്ലൈവുഡ്സ്, തിരുവല്ല), ബിജോയ് ആന്റണി (നെല്ലുകാരൻ ഗ്ലാസ് ഹൗസ് ആൻഡ് ട്രേഡേഴ്സ്, പാലാ). മരുമക്കൾ: പി.എൽ. ചാക്കോ (അഗ്രികൾചറിസ്റ്റ്), എം.സി. ജോസഫ് (സീസൺ പേപ്പർ മിൽസ് പ്രൈ. ലിമിറ്റഡ്), പി.ജെ. ചാക്കോ (മൗണ്ട് വാലി ഗ്രാനൈറ്റ് ഇൻഡസ്ട്രീസ്), സിമി ഡെന്നി, ജിജി ജോർജ്, കാതറിൻ ബിജോയ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് സെന്റ് മേരീസ് ളാലം പഴയ പള്ളി സെമിത്തേരിയിൽ.