തുരുത്തി: പുറവടി ഗ്രേസ് വില്ലയില്‍ പരേതനായ പി.എസ്. എബ്രഹാമിന്റെ (റിട്ട. എൻജിനീയര്‍, കെ.എസ്.ഇ.ബി) ഭാര്യ ഏലിക്കുട്ടി (ഏലാമ്മ ടീച്ചര്‍ -89, റിട്ട. അധ്യാപിക, സെന്റ് തോമസ് എൽ.പി.എസ്, തുരുത്തി) നിര്യാതയായി. തുരുത്തി പനച്ചിങ്കല്‍ കുടുംബാംഗമാണ്. മക്കള്‍: ലീലാമ്മ (റിട്ട. അധ്യാപിക, സെന്റ് ആന്‍സ് ജി.എച്ച്.എസ്, ചങ്ങനാശ്ശേരി), എല്‍സമ്മ (റിട്ട. നഴ്സ്, പി.എച്ച്.സി, കാക്കനാട്), റോയി (ഓഫിസ് സൂപ്രണ്ട്, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം), പ്രിന്‍സ്, പരേതയായ കൊച്ചുറാണി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് തുരുത്തി മര്‍ത്തമറിയം ഫൊറോന പള്ളി സെമിത്തേരിയില്‍.