തിരുവാറ്റ: ചിറയിൽ പരേതനായ സി.ഐ തമ്പിയുടെ മകൻ സി.പി. ഇട്ടി (ഫ്രീലാൻസ് ഫോട്ടോഗ്രാഫർ, മോനിച്ചൻ - 57) നിര്യാതനായി. ഭാര്യ: കുമാരനല്ലൂർ മങ്ങാട്ടുമഠം കുടുംബാംഗം ജിജി. മക്കൾ: നിധിൻ ഇട്ടി പോത്തൻ (ബഹ്റൈൻ), നവീൻ ഇട്ടി ജേക്കബ്. മരുമകൾ: സ്റ്റഫി (ബഹ്റൈൻ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ചാലുകുന്ന് സി.എസ്.ഐ ഹോളി ട്രിനിറ്റി കത്തീഡ്രൽ സെമിത്തേരിയിൽ.