കരുനാഗപ്പള്ളി: ഇടക്കുളങ്ങര പി.വി. സൗത്ത് കളീക്കൽ വീട്ടിൽ രാജേന്ദ്രൻപിള്ളയുടെയും രമാദേവിയുടെയും മകൻ അനീഷ് (37) നിര്യാതനായി. ഭാര്യ: സിന്ധു. മകൻ: അദ്രിനാഥ്. സഹോദരങ്ങൾ: അജീഷ്, അയന. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.