എഴുകോൺ: റെയിൽവേ സ്റ്റേഷനുസമീപം ശാന്തി നിവാസിൽ അഡ്വ. ഹൃദേഷ് ചന്ദ്രന്റെ ഭാര്യ അനുപ ഹൃദേഷ് (44) നിര്യാതയായി. മക്കൾ: മീനാക്ഷി ഹൃദേഷ്, പാർവതി ഹൃദേഷ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.