കുണ്ടറ: പുനുക്കന്നൂർ കോവിൽമുക്ക് ബാബുവിലാസം വീട്ടിൽ പരേതനായ ടി.കെ. ദാമോദരന്റെ (കേരള സിറാമിക്സ് ഡെപ്യൂട്ടി മാനേജർ) ഭാര്യ എം. ചെല്ലമ്മ (82) നിര്യാതയായി. മക്കൾ: രത്നമ്മ, രാജമ്മ, സുബാഷ്ബാബു (റിട്ട. അസി. കമീഷണർ, എസ്.ജി.എസ്.ടി, കൊല്ലം), ദിനേഷ്ബാബു, ഉഷ. മരുമക്കൾ: സോമൻ, പ്രകാശ്, സ്വപ്ന (സെക്രേട്ടറിയറ്റ്), സുനിത. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.