നിലമേൽ: കരുന്തലക്കോട് ദീപാവിലാസത്തിൽ സുധാകരൻ ആശാരി (65) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: ദീപ, ദിജു. മരുമക്കൾ: ശ്രീജു, സിഞ്ചു. മരണാനന്തര ചടങ്ങുകൾ ജൂലൈ രണ്ട്, മൂന്ന് തീയതികളിൽ.