കൊല്ലം: തട്ടാമല മേവറം സബീന മൻസിലിൽ പരേതനായ കാസിം മുഹമ്മദ് മജീദിന്റെ മകൻ ഇഖ്ബാൽ (59- കെ.എം.എസ് ട്രാവൽസ്) സൗദിയിൽ നിര്യാതനായി. അവിവാഹിതനാണ്.