പത്തനാപുരം: കുണ്ടയം മൂലക്കട തേക്കുവിള പടിഞ്ഞാറ്റേതിൽ ഉതുമാൻകണ്ണ് റാവുത്തർ (73) നിര്യാതനായി. ഭാര്യ: റഷീദാബീവി (സുൽഫത്ത്). മക്കൾ: ഷീജ, ഷൈനി, ഷംല, ഷംനാദ് ഖാൻ. മരുമക്കൾ: ഷറഫുദ്ദീൻ, ഷറഫ്, നൗഷാദ്, റിഷാന.