പരവൂർ: പൂതക്കുളം അശ്വതി ലാൻഡിൽ ജി. മോഹൻകുമാർ (63) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: ആശ, അശ്വതി, പരേതനായ പ്രമോദ്കുമാർ. മരുമക്കൾ: മനു, അഭിലാഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 7.30 ന്.