കൊട്ടാരക്കര: ആറ്റുവാശ്ശേരി വള്ളിയത്ത് വീട്ടിൽ വി. തുളസീധരൻ പിള്ള (56) നിര്യാതനായി. ഭാര്യ: രുക്മിണി. മക്കൾ: ഡോ. കാർത്തിക, വിഷ്ണു (യു.എ.ഇ). സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.