പത്തനാപുരം: ടൗൺ സെൻട്രൽ വാർഡിൽ കാഞ്ഞിരവിള വടക്കേതിൽ പരേതനായ പി.കെ. മുഹമ്മദ് റാവുത്തറുടെ ഭാര്യ തങ്കമ്മാൾ ബീവി (93) നിര്യാതയായി. മക്കൾ: ബൽക്കീസ് ബീഗം, ഹാജിറാബീഗം, പാരിഷ ഉമ്മാൾ, ഷാജഹാൻ, അയ്യൂബ്ഖാൻ, ഷിഹാബുദീൻ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ). മരുമക്കൾ: പി.പി. താജുദ്ദീൻ, ഷജീന, റാജിഫ (മുൻ ഗ്രാമപഞ്ചായത്തംഗം, പത്തനാപുരം), റഷീദാബീഗം, പരേതരായ കെ.എം. ഷംസുദ്ദീൻ, രാസപ്പ റാവുത്തർ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് ടൗൺ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.