കൊല്ലം: ആശ്രാമം ശാന്തിനഗർ 37- ബിയിൽ ഗോകുലം വീട്ടിൽ പരേതനായ എസ്. ഗോപാലകൃഷ്ണൻനായരുടെ ഭാര്യ രാധാ നായർ (79) നിര്യാതയായി. മക്കൾ: സന്തോഷ്കുമാർ നായർ, സഞ്ജയ് നായർ, സ്മിതാറാണി. മരുമക്കൾ: സ്മിത സന്തോഷ്, ആശ സഞ്ജയ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് പോളയത്തോട് ശ്മശാനത്തിൽ.