ചാത്തന്നൂർ: മാമ്പള്ളികുന്നം ശ്രീവിലാസത്തിൽ പരേതനായ കെ. രവീന്ദ്രനാഥിന്റെ ഭാര്യ എം.എസ്. ബേബി (76) നിര്യാതയായി. മക്കൾ: സുരേഷ് (അബൂദബി), സുമേഷ് (ഭരത് കോളജ്, ചാത്തന്നൂർ). മരുമക്കൾ: ബിജിത സുരേഷ്, ജൂലിയ സുമേഷ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.