കൊല്ലം: ആശ്രാമം വൈദ്യശാല നഗർ - 467 ദേവരാജ മന്ദിരത്തിൽ വി. യശോധരൻ (69-കുഞ്ഞുമോൻ) നിര്യാതനായി. ഭാര്യ: മായാദേവി. സഹോദരങ്ങൾ: പരേതനായ ദേവരാജൻ, ലതികകുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.