കൊല്ലം: മുണ്ടയ്ക്കൽ വെസ്റ്റ് ടി.ആർ.എ.10 ‘മയൂഖ’ത്തിൽ കെ.ജി. സുധീർ ബാബു (67-റിട്ട. ജോയന്റ് കമീഷണർ, റബർ ബോർഡ്) നിര്യാതനായി. ഭാര്യ: ജി.എൽ. ലില്ലി (റിട്ട. പ്രഫസർ മലയാളവിഭാഗം എസ്.എൻ വനിത കോളജ്, കൊല്ലം). മക്കൾ: ശേഖർ, ഗാർഗി (അസി. എൻജിനീയർ, ഇറിഗേഷൻ വകുപ്പ്, ആശ്രാമം കൊല്ലം). മരുമകൻ: ഹരി അശോക് (കാപ്പെക്സ്). സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.