ആറ്റിങ്ങൽ: കീഴാറ്റിങ്ങൽ മാതേരുവിളാകത്ത് വീട്ടിൽ പരേതനായ രാമൻ മുതലാളിയുടെ ഭാര്യ സത്യഭാമ (93) നിര്യാതയായി. മക്കൾ: ശ്രീരഞ്ജൻ (റിട്ട.എൻജിനീയർ), ശ്രീരഞ്ജിനി (റിട്ട.എച്ച്.എം), ശ്രീരാജ് (റിട്ട.എസ്.ബി.ടി), ശ്രീലാൽ (ബിസിനസ്), ജോഷ് (ബൈജു, എസ്.എൻ.ഡി.പി കീഴാറ്റിങ്ങൽ ശാഖ സെക്രട്ടറി). മരുമക്കൾ: ലിസി, അഡ്വ. രാജശേഖരൻ, മീര, അജിത, സതിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.