വെള്ളറട: കുന്നത്തുകാല്‍ ചിമ്മിണ്ടി തേമ്പറത്തലയ്ക്കല് ശ്രീകണ്ഠ വിലാസത്തില്‍ രാജേഷ് എസ് (36) നിര്യാതനായി. ഭാര്യ: ശ്രീലക്ഷ്മി. മക്കള്‍: ദേവികാ ലക്ഷ്മി, ദേവനന്ദനന്‍. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്.