ചിറയിൻകീഴ് : പെരുങ്ങുഴി അനുപമ ജങ്ഷൻ തൈവിളാകം വീട്ടിൽ പരേതനായ പൊന്നപ്പൻ ചെട്ടിയാരുടെ ഭാര്യ സീതമ്മാൾ (75) നിര്യാതയായി. മക്കൾ: സുരേഷ്ബാബു, അനിൽ, മണിലാൽ, ഡെയ്സി. മരുമക്കൾ: സന്ധ്യ, സുജി, പ്രിയ, സുനിൽ.