പാറശ്ശാല: കവളാകുളം ചീലാന്തിവിള പുത്തന്‍വീട്ടില്‍ ഷിബുവിന്റെ ഭാര്യ രേഖ (44) നിര്യാതയായി. മക്കൾ: ആദര്‍ശ്, ആരതി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.